Book Name in English : Neramallatha Nerathu
ഒരിക്കല്‍ ഗുരുനാഥന് പറഞ്ഞു: “നീ ഈ പ്രക്യതിയില്‍ കാണുന്ന യാതൊരു വസ്തുവിലോ പ്രതിഭാസത്തിലോ നിന്റെ ശ്രദ്ധയെ കേന്ദ്രീകരിക്കരുത്. കേന്ദ്രീകരിച്ചാല്‍ നീയതിന്റെ ആകര്‍ഷണ വലയത്തില്പ്പെട്ടുപോകും. അതു നിന്റെ പ്രതിഭകളെ ഭക്ഷിക്കും. ഒടുവില്‍ നിന്നെത്തന്നെയും .“ അപ്പോള്‍ മിന്നിയ കൊള്ളിയാന്റെ വെട്ടത്തില്‍ അയാള്‍ താന്‍ കൊന്ന മനുഷ്യന്റെ മുഖം കണ്ടു. അതു ഗുരുനാഥന്റെ മുഖമായിരുന്നു.Write a review on this book!. Write Your Review about നേരമല്ലാത്ത നേരത്ത് Other InformationThis book has been viewed by users 4856 times