Book Name in English : Nerudayude Ormakkurippukal
പ്രകൃതിയും മനുഷ്യനും രതിയും പ്രണയവും സംഗീതവും മഴയും സ്മരണയും നിറഞ്ഞുനില്‍ക്കുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ നെരൂദയുടെ കവിത തന്നെയാകുന്നു. സുതാര്യവും അതിമനോഹരവുമായ ഒരു ശൈലിയില്‍ യതി എന്ന സന്ന്യാസിവര്യന്‍ തന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് ഈ കൃതിയെ ഭാഷാന്തരം ചെയ്യുന്പോള്‍ അത് ഒരു അസാധാരണ ഗ്രന്ഥമായി മാറുന്നുണ്ട്.
Write a review on this book!. Write Your Review about നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍ Other InformationThis book has been viewed by users 3250 times