Book Name in English : Nile Diary
താന്‍ കണ്ട നാടുകളേയും അവിടുത്തെ ജനങ്ങളേയും അവരുടെ ജീവിത സവിശേഷതകളേയും
കലാസുഭഗമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ ഒരേ ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. നര്മ്മിമധുരവും ഭാവനാസുരഭിലവുമായ ആവിഷ്‌കരണരീതി
ആരേയും ആകര്ഷി്ക്കും. അദ്ദേഹം നൈല്ക്കാരയെപ്പറ്റി നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച
ഫ്രഞ്ചു നര്ത്തതകികളെപ്പോലെ തുടയും തുള്ളിച്ചുകൊണ്ട് നൃത്തം ചവുട്ടി നടക്കുന്ന ഒട്ടകപ്പക്ഷികളും നെറ്റിയില്‍ ചന്ദനക്കുറിയിട്ട ഗേസല്മാചനുകളും കോമാളികളായ
ബാബൂണ്‍ കുരങ്ങുകളും, നിറപ്പകിട്ടുള്ള കൂറ്റന്‍ ചിറകുകളോടുകൂടിയ ചിത്രശലഭങ്ങളും നൈല്ക്കപരയെ ഒരു നാടകശാലയാക്കി മാറ്റുന്നു എന്നാണ് പറയുന്നത്.
ആ നാടകശാലയുടെ മുന്നില്‍ ഇത്തരി നേരമെങ്കിലും നോക്കിനില്ക്കാന്‍
ആഗ്രഹിക്കാത്ത സഹൃദയര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല.
Write a review on this book!. Write Your Review about നൈല്‍ ഡയറി Other InformationThis book has been viewed by users 13608 times