Book Name in English : Nireeswaran
ആലും മാവും ചേർന്ന ആത്മാവിൻ്റെ ചോട്ടിൽ സകല ഈശ്വരന്മാർക്കും ബദലായി പ്രതിഷ്‌ഠിക്കപ്പെട്ട നിരീശ്വരൻ സൃഷ്ടികർത്താക്കൾക്കും മീതേ പടർന്ന് പന്തലിക്കുമ്പോൾ ചരിത്രാതീതകാലം മുതൽ നിലനിന്ന വിശ്വാസവും അവിശ്വാസവും തമ്മിലുള്ള സംഘർഷം ഒരു മൂന്നാം കാഴ്ചയിലേക്ക് വായനക്കാരനെ എത്തിച്ചുചേർക്കുന്ന അത്ഭുതം സംഭവിക്കുന്നു.
പ്രമേയംകൊണ്ടും ചിന്താസഞ്ചാരംകൊണ്ടും മലയാള സാഹിത്യത്തിൽ തനിപ്പെട്ടു നിൽക്കുന്ന കൃതി.Write a review on this book!. Write Your Review about നിരീശ്വരന്‍ Other InformationThis book has been viewed by users 6531 times