Book Name in English : Nishabtha Pranayam
പ്രണയിച്ചാൽ സൗഹൃദം നഷ്ടപെടുമോയെന്ന പേടി കൊണ്ട് മാത്രം കുട്ടികാലം മുതൽ പരസ്പരം പ്രണയം മറച്ചു വെച്ച നന്ദുവും സ്റ്റെഫിയും അപ്രതീക്ഷിതമായ അപകടത്തിൽ സ്റ്റെഫി മരണപെടുമ്പോൾ സ്റ്റെഫിയോടുള്ള പ്രണയത്തിന്റെ ആഴം നന്ദുവിനെ തളർത്തുന്നു .പ്രണയവും മരണവും അതിജീവനവും പ്രമേയമാക്കുന്ന അസാധാരണ സൗന്ദര്യമുള്ള നോവൽ Write a review on this book!. Write Your Review about നിശബ്ദ പ്രണയം Other InformationThis book has been viewed by users 21 times