Image of Book ഞാന്‍ ഇന്നസെന്റ്
  • Thumbnail image of Book ഞാന്‍ ഇന്നസെന്റ്
  • back image of ഞാന്‍ ഇന്നസെന്റ്

ഞാന്‍ ഇന്നസെന്റ്

ISBN : 9789355493507
Language :Malayalam
Edition : 4th Edition May 2022
Page(s) : 190
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Rs 250.00
Rs 235.00

Book Name in English : Njan Innocent

മറ്റുള്ളവരുടെ മണ്ടത്തരങ്ങളിലും വീഴ്ചകളിലും ചിരിക്കുന്ന നമ്മള്‍ ഭൂരിപക്ഷവും സ്വന്തം മുഖത്തു നോക്കി സ്വയം ചിരിക്കുന്നതില്‍ താത്പര്യമുള്ളവരല്ല. അതിന്, ജീവിതത്തെത്തന്നെ വലിയൊരു ഹാസ്യനാടകമായി കാണാനുള്ള ചങ്കൂറ്റം വേണം. ആ ചങ്കൂറ്റം ഇന്നസെന്റ് കാട്ടുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ. - കെ. എം. മാത്യു

ഇന്നസെന്റിന്റെ കുട്ടിക്കാലം ആര്‍. കെ. ലക്ഷ്മണന്റെ ’മാല്‍ഗുഡി ഡേയ്‌സ്’ എന്ന പുസ്തകത്തെക്കാളും മനോഹരമാണ്. അനുഭവങ്ങള്‍ കഥകളാക്കി മാറ്റി ഹാസ്യത്തിലൂടെ പകര്‍ന്നുതരുന്നു ഇന്നസെന്റ്.
- പ്രിയദര്‍ശന്‍

ജീവിതവും സിനിമയും നല്കിയ കൗതുകവും തീക്ഷ്ണവുമായ അനുഭവങ്ങളെ സ്വതസ്സിദ്ധമായ നര്‍മത്തില്‍ ചാലിച്ചെഴുതിയ ഇന്നസെന്റിന്റെ ഓര്‍മപ്പുസ്തകം.
Write a review on this book!.
Write Your Review about ഞാന്‍ ഇന്നസെന്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3398 times

Customers who bought this book also purchased