Book Name in English : Njanum Nigal Arinjavarum
സിനിമയിലെ 100 പ്രശസ്തരെ കുറിച്ചു പറയുന്ന ഈ പുസ്തകത്തില്‍ 82 പേരെ പറ്റി എഴുതിയിട്ടുണ്ട് 18 പേരുടെ പരാമര്‍ശം മാത്രമേയുള്ളു. ഇതില്‍ 31 പേര്‍ ഞാന്‍ നിര്‍മ്മിച്ചതോ നിര്‍മ്മാണ പങ്കാളിയായതോ വിതരണം ചെതതോ ആയ സിനിമകളിലൂടെ അരങ്ങേറുകയോ ആദ്യമായി മുഴുനീള കഥാപാത്രം ചെയ്യുകയോ ചെയ്തവരാണ് എന്റെ പതിനൊന്നാം വയസ്സു മുതല്‍ 52 വര്‍ഷക്കാലം സിനിമയിലൂടെ നിങ്ങളറിഞ്ഞവരുമായി നിങ്ങളറിയാത്ത ചിലത്. Write a review on this book!. Write Your Review about ഞാനും നിങ്ങള്‍ അറിഞ്ഞവരും Other InformationThis book has been viewed by users 835 times