Image of Book നൂറ്റിയൊന്ന് ചോദ്യങ്ങള്‍
  • Thumbnail image of Book നൂറ്റിയൊന്ന് ചോദ്യങ്ങള്‍
  • back image of നൂറ്റിയൊന്ന് ചോദ്യങ്ങള്‍

നൂറ്റിയൊന്ന് ചോദ്യങ്ങള്‍

ISBN : 9788182663954
Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 16 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Noottonnu chodyangal

നിത്യജീവിതത്തിലെ കൊച്ചുകൊച്ചു പ്രശ്നങ്ങളും കൗതുകങ്ങങ്ങളും അത്ഭുതങ്ങളുമെല്ലാം ആധാരമാക്കി ചോദ്യങ്ങളുണ്ടാക്കാന്‍ ഭ്രാന്തമായ അന്വേഷ്ണങ്ങളിലേര്‍പ്പെടുന്ന അനില്‍ ബൊക്കാറോ എന്നൊരു കൊച്ചുകുട്ടിയുടെയും അവനെ ഈ ചോദ്യങ്ങളിലേക്കു നയിക്കുന്ന അധ്യാപകന്റെയും ഊഷ്മളമായ ബന്ധത്തിന്റെ കഥ . ഒപ്പം തൊഴില്‍സമരങ്ങളുടെ പേരിലുള്ള കപടനാടകങ്ങളും രാഷ്ട്രീയനെറികേടുകളൂം അരങ്ങുവാഴുന്ന ദൈവത്തിന്റെ ഈ സ്വന്തം നാട്ടിലെ ബി പി എല്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകൂടിയാണിത് .
രണ്ടു തവണ ദേശിയ പുരസ്കാരം ലഭിച്ച സിദ്ധാര്‍ത്ഥ് ശിവയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയുടെ തിരക്കഥ
Write a review on this book!.
Write Your Review about നൂറ്റിയൊന്ന് ചോദ്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2221 times

Customers who bought this book also purchased