Book Name in English : Novel: Siddhiyum Sadhanayum
“ഒരു കലാരൂപമെന്ന നിലയിൽ നോവലുകൾക്കു പൊതുവായ പല പ്രത്യേകതകളുമുണ്ട്. ആ പ്രത്യേകതകൾക്ക് ഒരു നിയമസംഹിതയുടെ ക്ലിപീതഭാവം കൊടുക്കുന്നത് അബദ്ധമായിരിക്കു മെന്നേയുള്ളൂ. ആ അബദ്ധത്തിലേക്കു നീങ്ങാതെ നോവലിന്റെ പ്രത്യേകതകളുടെ താത്ത്വികമായ ക്രോഡീകരണം. വളർച്ചയാഗ്രഹിക്കുന്ന ഏതൊരു ’നോവൽ സാഹിത്യ’ത്തിനും അനുപേക്ഷണീയമാണ്. നോവലിന്റെ പ്രത്യേകതകളും വിശേഷസാധ്യതകളും മലയാളവായനക്കാരനെ ധരിപ്പിക്കാനുള്ള എന്റെ ആഗ്രഹത്തിൻ്റെ ഫലമാണ് ഈ പുസ്തകം.“
-പി.കെ. ബാലകൃഷ്ണൻWrite a review on this book!. Write Your Review about നോവൽ- സിദ്ധിയും സാധനയും Other InformationThis book has been viewed by users 11 times