Book Name in English : O N V Padanam Sambhashanam Orma
ഒ എന്‍ വി കവിതയുടെ മഞ്ഞുതുള്ളിയില്‍ പ്രതിഫലിക്കുന്ന മനുഷ്യ ലോകത്തിന്റെ സര്‍ഗ്ഗസൗന്ദര്യം ഉള്‍ചേരുന്നുണ്ട്. മലയാളത്തിന്റെ പ്രിയകവിയുടെ കവിതകള്‍ ചലച്ചിത്ര-നാടക ഗാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍, അബ്ഹിമുഖങ്ങള്‍, പ്രശസ്ഥരുടെ ഓര്‍മ്മകള്‍. ജീവിതത്തിന്റ് ധന്യതകളെ ഓര്‍മ്മിപ്പിക്കുന്ന പുസ്തകം.
Write a review on this book!. Write Your Review about ഒ എന്‍ വി പഠനം സംഭാഷണം ഓര്‍മ്മ Other InformationThis book has been viewed by users 1220 times