Book Name in English : Olavum theeravum
ജീവിതപ്രവാഹംപോലെ ചുഴികളും ഗര്‍ത്തങ്ങളുമുള്ള നദിയുടെ വിശാലതയില്‍ ജീവിതത്തിന്റെ തോണി ഊന്നന്നവരുടെ കിനാവുകളുടെ ലോകം. മനുഷ്യജീിതത്തിന്റെ ദുരന്തച്‌ഛായയെ സ്‌പര്‍ശിക്കുന്ന ഓളവുംതീരവും. ഏറ്റവും നല്ല ചിത്രത്തിനും സംവിധാനത്തിനും തിരക്കഥയ്‌ക്കുമുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥ.
Write a review on this book!. Write Your Review about ഓളവും തീരവും Other InformationThis book has been viewed by users 3794 times