Book Name in English : Oonjal
മനുഷ്യമനസ്സുകളുടെ ആഴങ്ങളിലെ പ്രണയവും മോഹവും മോഹഭംഗങ്ങളും മനോവ്യഥയും മനഃസംഘര്ഷ്ങ്ങളും ഇഴപിരിച്ച് കാവ്യാത്മകമായ രീതിയില്‍ കഥപറയുന്ന വിലാസിനിയുടെ ചേതോഹരമായ മറ്റൊരു നോവലാണ് ഊഞ്ഞാല്‍. എഴുത്തില്‍ സ്വന്തം സഞ്ചാരപഥം തീര്‍ത്തമ കൃതഹസ്തനായ വിലാസിനി ഈ കൃതിയിലൂടെ അനുവാചകനെ ഊഞ്ഞാലിലേറ്റി വായനയുടെ അവര്ണ്ണനനീയമായ അനുഭൂതിമണ്ഡലത്തിലേക്കുയര്‍ത്തി ക്കൊണ്ടുപോകുന്നു.reviewed by Anonymous
Date Added: Monday 28 Nov 2022
നല്ല ഒരു നൊവല്‍ ആന്‍
Rating: [5 of 5 Stars!]
Write Your Review about ഊഞ്ഞാല്‍ Other InformationThis book has been viewed by users 6756 times