Image of Book ഒരാള്‍ മാത്രം നമ്മെ പ്രചോദിപ്പിക്കുന്ന ഓരോരോ ജീവിതങ്ങള്‍
  • Thumbnail image of Book ഒരാള്‍ മാത്രം നമ്മെ പ്രചോദിപ്പിക്കുന്ന ഓരോരോ ജീവിതങ്ങള്‍
  • back image of ഒരാള്‍ മാത്രം നമ്മെ പ്രചോദിപ്പിക്കുന്ന ഓരോരോ ജീവിതങ്ങള്‍

ഒരാള്‍ മാത്രം നമ്മെ പ്രചോദിപ്പിക്കുന്ന ഓരോരോ ജീവിതങ്ങള്‍

ISBN : 9789389410334
Language :Malayalam
Edition : 2019
Page(s) : 134
Condition : New
3 out of 5 rating, based on 13 review(s)
Printed Book

Rs 130.00
Rs 117.00

Book Name in English : Oral Matram Namme Prachodhippikkunna Ororo Jeevithangal

ജീവിതംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത ചില മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളും നഖചിത്രങ്ങളുമാണ് വിനോദ് പായം ഈ കൃതിയില്‍ കോറിയിടുന്നത്. ഇതില്‍ മലതുരന്നുപോയ മനുഷ്യനും, പാമ്പുപിടിക്കാനിറങ്ങിയവനും നന്മയുടെ ചെടികള്‍ നട്ടുനനച്ചവളും ഗ്രാമീണ ശാസ്ത്രജ്ഞനും കറുവയുടെ കാമുകനും ഭൂപടങ്ങളെ പ്രണയിച്ചവനും വാസസ്ഥലം തന്നെ ഇന്‍സ്റ്റലേഷനാക്കിയവരുമൊക്കെയുണ്ട്. ഉച്ചക്കിറുക്ക് എന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന വ്യവഹാരമണ്ഡലങ്ങളിലാണ് പലപ്പോഴും സര്‍ഗ്ഗാത്മകത കുടികൊള്ളുന്നതെന്ന് ഈ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാവും.
Write a review on this book!.
Write Your Review about ഒരാള്‍ മാത്രം നമ്മെ പ്രചോദിപ്പിക്കുന്ന ഓരോരോ ജീവിതങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1382 times

Customers who bought this book also purchased