Image of Book ഒരാള്‍ക്ക് എത്രഭൂമി വേണം
  • Thumbnail image of Book ഒരാള്‍ക്ക് എത്രഭൂമി വേണം
  • back image of ഒരാള്‍ക്ക് എത്രഭൂമി വേണം

ഒരാള്‍ക്ക് എത്രഭൂമി വേണം

Publisher :H and C Books
ISBN : 9780000159236
Language :Malayalam
Page(s) : 20
Condition : New
no ratings yet, be the first one to rate this !

Book Name in English : Oralkk Ethra Bhoomi Venam

സത്യം എന്നത് ജീവിതത്തിൽ മാത്രമല്ല. സാഹിത്യത്തിലും സുപ്രധാനമാണെന്നു വിശ്വസിച്ച എഴുത്തുകാരനായിരുന്നു ലിയോ ടോൾസ്‌റ്റോയ്. മനുഷ്യനും അവൻ്റെ പിഡാസഹനങ്ങൾക്കും ദൃക്സാക്ഷിയായിനിന്ന ഈ കഥാകാരന്റെ ജീവിതവീക്ഷണങ്ങൾക്ക് ആധാരമായിത്തീർന്നത് ക്രിസ്‌തുവിന്റെ ഗിരിപ്രഭാഷണമായിരുന്നു. ഒരു ദരിദ്രകർഷകന്റെ ലാളിത്യമാർന്ന ജീവിതശൈലിയും ടോൾസ്‌റ്റോയ് പിൻപറ്റിയിരുന്നു. അത്യാഗ്രഹത്തിൻ്റെ ഭീമൻ ചുവടുകൾകൊണ്ട് അളന്നളന്നു മുന്നേറിയാലും അന്ത്യത്തിൽ ഭൂമി നമുക്കായി കാത്തുവെയ്ക്കുന്നത് ആറടി മണ്ണല്ലേ എന്ന ചോദ്യമുയർത്തിയ ’ഒരാൾക്ക് എത്ര ഭൂമി വേണം?’ ഇന്നും പ്രസിദ്ധവും പ്രസക്തവുമായിത്തന്നെ തുടരുന്നു.
Write a review on this book!.
Write Your Review about ഒരാള്‍ക്ക് എത്രഭൂമി വേണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 92 times