Book Name in English : Oralppam Karyam
“ഗണിതചിന്തകളുടെ അടിത്തറ തന്നെയിളക്കിയ ചില അടിസ്ഥാന്‍ സങ്കല്‍പ്പങ്ങളുടെ അടിവേരുകള്‍ തേടിയുള്ളയാത്രയണ് അടിവേരുകള്‍ തേടിയുള്ള യാത്രയാണ് ‘ ഒരല്‍പ്പം കാര്യം…………”
ഗ്രിഗേറിയന്‍ കലണ്ട്ര്‍, ഫിബോനാക്കി ശ്രേണി, സുഹൃത്ത് സംഖ്യകള്‍, നെസ്റ്റെഡ് റാഡിക്കല്‍സ്, റോഗേഴ്സ്- രാമനുജന്‍ സിദ്ധാന്തം, രാമനുജം സംഖ്യയുടെ പ്രത്യെകതകള്‍ തുടങ്ങിയവയുടെ ചട്ടവട്ടം ഈ ഗ്രന്ഥത്തില്‍: ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്”
ഡോ. എ സുകുമാരന്‍ നായര്‍.
Write a review on this book!. Write Your Review about ഒരല്പം കാര്യം -ഗണിതം- Other InformationThis book has been viewed by users 4063 times