Book Name in English : Orkkunnuvo En Krishnaye Part 1
ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നിനില്‍ക്കുന്ന കൃഷ്ണ എന്ന പെണ്‍കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യ ബന്ധാത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പാലേരി. ഒരു പക്ഷേ ഈ നോവലിനെ ആകര്‍ഷകമാക്കുന്ന ഘടകവും രഘുനാഥ് എന്ന എഴുത്തുകാരെന്റെ കഥ പറയാനുള്ള അത്ഭുതാവഹമായ സിദ്ധിയാണ്.Write a review on this book!. Write Your Review about ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ ഭാഗം 1 Other InformationThis book has been viewed by users 4000 times