Image of Book ഓർമ്മകളുടെ സ്നേഹതീരം
  • Thumbnail image of Book ഓർമ്മകളുടെ സ്നേഹതീരം
  • back image of ഓർമ്മകളുടെ സ്നേഹതീരം

ഓർമ്മകളുടെ സ്നേഹതീരം

Publisher :Green Books
ISBN : 9789389671872
Language :Malayalam
Edition : 2020
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 195.00
Rs 185.00

Book Name in English : Ormakalute Snehatheeram

കോവിഡ് കൊണ്ടുവന്ന ഒരു ക്വാറന്‍റൈന്‍കാലത്തില്‍ നിന്ന് ഉയിര്‍കൊണ്ട ആത്മകഥാപരമായ പുസ്തകം. ലളിതമായ ജീവിതവും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ച സമ്പന്നമായ ഒരു രാഷ്ട്രീയജീവിതത്തിന്‍റെ ഓര്‍മ്മകളാണ് ഈ കൃതി. താന്‍ കടന്നുപോന്ന വഴികളത്രയും തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു കാലത്തിന്‍റെ കഥ കൂടിയായി മാറുന്നു. പച്ചയായ ഒരു മനുഷ്യസംസ്കാരത്തിന്‍റെ പ്രതിനിധിയാണെന്ന് സന്ദേഹമില്ലാതെ വിളിച്ചോതുന്ന കൃതി. “ടി.എന്‍ പ്രതാപന്‍റെ ’ഓര്‍മ്മകളുടെ സ്നേഹതീരം’ എന്ന ഈ ആത്മകഥാംശ ലേഖനങ്ങള്‍ക്ക് ഞാന്‍ നല്‍കുന്ന തലക്കെട്ട് ’നന്മയുടെ ലളിതഗാനം’ എന്നായിരിക്കും. തുടക്കം മുതല്‍ ഒടുക്കംവരെ നന്മയുടെ മൂകസംഗീതം ഈ പ്രതിപാദനത്തില്‍ അടിയൊഴുക്കായി വര്‍ത്തിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം. അത് മധുരമാണ്. അത് ഹൃദയസ്പര്‍ശിയുമാണ്. സ്നേഹവും നന്മയും നിറഞ്ഞതാണ്, ചിലപ്പോഴതില്‍ കണ്ണുനീരിന്‍റെ ഉപ്പ് കാണാം. മറ്റ് ചിലപ്പോള്‍ സഹനത്തിന്‍റെ സ്വര്‍ണ്ണത്തിളക്കവും.“ എം.കെ. സാനു
Write a review on this book!.
Write Your Review about ഓർമ്മകളുടെ സ്നേഹതീരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 233 times

Customers who bought this book also purchased