Book Name in English : Orotta Kozhimutta
വായനക്കാരുടെ മനസ്സിൽ നക്ഷത്രശോഭയോടെ തിളങ്ങി നിൽക്കുന്നതാണ് ടോൾസ്‌റ്റോയി കഥകൾ ഓരോ കഥയും വായിക്കുമ്പോൾ വായനക്കാരന് അനുഭവപ്പെടുക, വ്യത്യസ്‌തമായ വിജ്ഞാനാനുഭവമാണ്. മൊറ്റ കോഴിമുട്ട എന്ന ഈ കഥാസമാഹാരത്തിൽ ആറ് കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സവിശേഷവും അമൂല്യവുമാരയാരു വായനാനുഭവത്തിൻ്റെ ഗരിമയുള്ള പുസ്‌തകം.
പുതുപ്പള്ളി രാഘവൻ്റെ മനോഹരമായ വിവർത്തനം ഈ കൃതിയെ ഏറെ ശ്രദ്ധേയമാക്കുന്നു.Write a review on this book!. Write Your Review about ഒരൊറ്റ കോഴിമുട്ട Other InformationThis book has been viewed by users 7 times