Book Name in English : Oru Malayali Musliminte Veritta Chinthakal
മതം എന്ന സാമൂഹ്യാസ്തിത്വത്തിന് കലാപങ്ങളുടെയും അക്രമങ്ങളുടെയും അധിനിവേശത്തിന്‍റെയും കാലത്ത് നിര്‍വ്വഹിക്കാനുള്ള കടമയെന്താണ്? വിശ്വാസവും നീതിബോധവും ധാര്‍മ്മികശക്തിയും സമ്മേളിപ്പിച്ച് മതേതരവും സമത്വാധിഷ്ടിതവുമായ ഒരു ലോകവീക്ഷണം എങ്ങനെ രൂപീകരിക്കാം? സാമൂഹ്യ അവകാശങ്ങള്‍ക്കുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഓജസ്സുള്ള പ്രവര്‍ത്തനം ഭ്രാന്തമായ സംഘബോധത്തില്‍നിന്ന് എങ്ങനെ വേറിട്ടുനില്‍ക്കണം? ബഹുസ്വരസമൂഹത്തില്‍ മതരാഷ്ട്രവാദം എങ്ങനെ വര്‍ഗ്ഗീയമായി പ്രവര്‍ത്തിക്കുന്നു?മുസ്ലീം ചിന്താലോകത്തിലെയും രാഷ്ട്രീയരംഗത്തെയും മതേതര പാരമ്പര്യങ്ങളെ പുതിയ കാലത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്തണം?
ഇസ്ലാമിക ചരിത്രത്തിലും ഇന്ത്യന്‍ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളിലും ആഴത്തിലും വേരോടിയ ആലോചനകള്‍ ക്രിയാത്മക പ്രവര്‍ത്തനത്തിനായി ഒരു മുസ്ലീമിന്‍റെ വേറിട്ട ചിന്തകള്‍
അവതാരിക- ഡോ.എം ഗംഗാധരന്‍Write a review on this book!. Write Your Review about ഒരു മലയാളി മുസ്ലീമിന്‍റെ വേറിട്ട ചിന്തകള്‍ Other InformationThis book has been viewed by users 2630 times