Book Name in English : Oru Mridu Mandranam Pole
സ്തീയുടെ അമാനുഷിക സൗന്ദര്യത്തില്‍ ഭ്രമിച്ച് ശില്പിയുടെ ഉള്ളില്‍ പടര്‍ന്നു കയറിയ വ്യക്തിബന്ധങ്ങള്‍ക്കപ്പുറമുള്ള പ്രണയം. ആ പ്രണയത്തിന്റെ അനന്തരഫലമായുണ്ടായ നഷ്ട ബന്ധങ്ങള്‍ക്ക് ഒരു ജന്മം മുഴുവന്‍ കണക്കു പറയേണ്ടിവന്ന തീഷ്ണമായ ജീവിത മൂഹൂര്‍ത്തങ്ങളുടെ ഭാവസാന്ദ്രമായ നേരാവിഷ്കരണം . ശ്രുതിയും ലയവും തമ്മില്‍ ഊടും പാവുമാവുമാകുമ്പോഴുണ്ടാകുന്ന സംഗീതാവിഷ്കരണം . ശുദ്ധസംഗീതം പോലെ വായനക്കാരുടെ ഹൃദയത്തോടുസംവദിക്കുമ്പോഴുണ്ടാകുന്ന ആത്മസ്പന്ദനങ്ങളെ തീവ്രമായ ഭാഷയില്‍ ആവിഷ്കരിച്ചിരിക്കുന്ന മാന്ത്രിക സ്പര്‍ശമുള്ള നോവല്‍.
വിശ്വം പബ്‌ളീക്കേഷന്‍സ് തിരുവനന്തപുരം
VISWAM PUBLICATIONS.
Write a review on this book!. Write Your Review about ഒരു മൃദു മന്ത്രണം പോലെ Other InformationThis book has been viewed by users 1465 times