Book Name in English : Oru Ponga Rationari
റേഷനരിയുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യ നോവല്‍.
സമൂഹത്തിന്റെ താഴെ തട്ടില്‍ ജീവിക്കുന്നവര്‍ക്ക് വിശപ്പ് ഇന്നും ഒരു പ്രശ്നമാണ് . ഒരു പോങ്ങ അരിക്കു വേണ്ടി റേഷന്‍ കടക്കു മുമ്പില്‍ മഴയും വെയുലിം കൊണ്ട് വരി നില്‍ക്കേണ്ടി വരുന്ന സാധാരണക്കാരന്റെ ദൈന്യതയുടെയും ദാരിദ്രത്തിന്റെയും ഒരു സാധാരണ ജീവിതകഥ.Write a review on this book!. Write Your Review about ഒരു പോങ്ങ റേഷനരി Other InformationThis book has been viewed by users 1869 times