Book Name in English : Oru Theerthayathrayum Kure Chinthakalum
ശ്രീ രാധാകൃഷ്ണന്‍ നരീക്കോട് തന്റെസാധനയുടെ ഭാഗമായി നടത്തിയ തീര്‍ത്ഥാടനത്തിലെ അനുഭവങ്ങളെ ’ ഒരു തീര്‍ത്ഥ യാത്രയും കുറെ ചിന്തകളും ’ എന്ന ഈ കൊച്ചു പുസ്തകത്തില്‍ വളരെ ഹൃദ്യമായി അവതരിപ്പിക്കുന്നു . ജീവിതത്തില്‍ മൂല്യാത്മകമായ മേന്മ കൈവരുത്തുവാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഈ പുസ്തകംവളരെയധികം പ്രയോജനപ്പെടുമെന്നത് തീര്‍ച്ചയാണ് .
-സ്വാമി മുക്താനന്ദ , ആനന്ദാശ്രമം.
Write a review on this book!. Write Your Review about ഒരു തീര്‍ത്ഥയാത്രയും കുറെ ചിന്തകളും Other InformationThis book has been viewed by users 2081 times