Book Name in English : Oru Vazhiyum Kure Nizhalukalum
സ്നേഹത്തിന്റെ മുറിവുകൾ കൊണ്ടൊരു കണ്ണീർപന്തൽ. സ്നേഹത്തിനുവേണ്ടി മനസ്സിന്റെ നിർത്താത്ത പിടച്ചിൽ.ഒരു വഴിയിൽ പടരുന്ന പല നിഴലുകൾ. എഴുത്തിൽ വിസ്മയങ്ങൾ സൃഷ്ടിച്ചശേഷം പൊടുന്നനെ അകാലത്തിൽ വിടപറഞ്ഞു മറഞ്ഞ രാജലക്ഷ്മിയുടെ മികച്ച രചന.Write a review on this book!. Write Your Review about ഒരു വഴിയും കുറെ നിഴലുകളും Other InformationThis book has been viewed by users 22 times