Book Name in English : Ottamarakkadu
ജീവിതംകൊണ്ട് മുറിപ്പാടേറ്റവർ. സ്വന്തം നീതിക്കായി കലഹിച്ചവർ. സ്‌നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവർ. അങ്ങനെ ചിലരുണ്ട് നമുക്കിടയിൽ. അല്ല, നമ്മിൽതന്നെയുമുണ്ട്. അന്തർലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങൾ. കാതലുള്ള മരങ്ങളാണവ. ഒറ്റമരങ്ങൾ. ആടിയുലയാതെ വളർന്നു പടർന്ന കൂറ്റൻ ഒറ്റമരങ്ങൾ. ഓരോ ഒറ്റമരങ്ങളും ഓരോ കാടുകളാണ്. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ശാഖികൾ നീട്ടി ഒരു കാടായി മാറിയവർ. താപമേറ്റും തണലും തണുപ്പും പകർന്ന ഒറ്റമരങ്ങളിലൂടെയൊരു സഞ്ചാരം. ഒറ്റമരക്കാട്!Write a review on this book!. Write Your Review about ഒറ്റമരക്കാട് Other InformationThis book has been viewed by users 305 times