Book Name in English : Ouseppinte Makkal
നാല്പതു വര്‍ഷമായി തലമുറയില്‍നിന്ന് തലമുറയിലേക്ക് മീന്‍ വിറ്റുകഴിഞ്ഞ ഔസേപ്പു മാപ്പിള. തോടിന്റെ വക്കത്തുള്ള വീട്ടുകാരികള്‍ അയാളുടെ വരവിനുവേണ്ടി എന്നും കാത്തുനിന്നു. ഒരിക്കല്‍ ആ പതിവുതെറ്റി. അതോടെ ഔസേപ്പിന്റെ മനസ്സും ശരീരവും തളര്‍ന്നു. പിന്നെ, ഔസേപ്പിന്റെ മക്കള്‍... Write a review on this book!. Write Your Review about ഔസേപ്പിന്റെ മക്കള്‍ Other InformationThis book has been viewed by users 3190 times