Book Name in English : P S C Thudakkakkarkkuvendi
പഠനം രസകരമായ അനുഭവമാക്കാനുള്ള വഴികള്‍
ഉത്തരങ്ങള്‍ എളുപ്പം പഠിക്കാനുള്ള സൂത്രവിദ്യകള്‍
ഉത്തരങ്ങള്‍ വേഗം ഓര്‍മ്മിക്കാനുള്ള എളുപ്പവഴികള്‍
വിജയം സുദൃഢമാക്കാനുള്ള രസതന്ത്രങ്ങള്‍
പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും തുടക്കക്കാര്‍ക്കും ആശ്രയിക്കാവുന്ന ആധികാരിക ഗ്രന്ഥം. ഉത്തരങ്ങള്‍ ഓര്‍മ്മിക്കാനുള്ള സൂത്രവിദ്യകളും പഠനം കാര്യക്ഷമമാക്കുന്ന എളുപ്പവഴികളും അടങ്ങിയ പി.എസ്.സി പഠനഗ്രന്ഥം.Write a review on this book!. Write Your Review about പി എസ് സി തുടക്കക്കാര്‍ക്കുവേണ്ടി Other InformationThis book has been viewed by users 1905 times