Book Name in English : Paalayam
“ വരാന്തകളില്‍ കുതിര്‍ന്നു കിടന്ന പോയവര്‍ഷത്തെ എണ്ണമറ്റ ടെക്സ്റ്റ് പുസ്തകങ്ങള്‍ പെറുക്കിക്കൂട്ടി ചമ്പകരാമന്‍ ചവറ്റുകുട്ട നിറച്ചു “ .
“ മിസ്സിസ്സ് രാഘവന്‍ ഇറുകെപ്പിടിച്ച കൈവെള്ള തുറന്നുനോക്കി . മേശവലിഊഇന്റെ ആഴത്തില്‍ പതിഞ്ഞുകിടന്നിരുന്ന പഴയനാണയം . വിയര്‍പ്പു പറ്റി ക്ലാകു നീങ്ങിയ നാണ്യത്തില്‍ അവര്‍ തുറിച്ചു നോക്കി . “
കാലഹരണപ്പെട്ട ഒരു രാജാവിന്റെ തല .
അനുഭവങ്ങളുടെ ജീവല്‍സ്പന്ദങ്ങളേറ്റുവാങ്ങിയ നോവല്‍ .
Write a review on this book!. Write Your Review about പാളയം Other InformationThis book has been viewed by users 3039 times