Image of Book പച്ചനോട്ടുകള്‍
  • Thumbnail image of Book പച്ചനോട്ടുകള്‍
  • back image of പച്ചനോട്ടുകള്‍

പച്ചനോട്ടുകള്‍

ISBN : 9788888016955
Language :Malayalam
Edition : March 2014
Page(s) : 209
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Pacha Nottukal

യാത്രയ്ക്കിടയില്‍ വീണുകിട്ടിയ ഒരു കെട്ടുനോട്ട് പൗലോസ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ ആകെ മാറ്റിക്കളഞ്ഞു. കടപ്പാടുകളും കുറ്റബോധവും വരിഞ്ഞുമുറുക്കിയ അവന്റെ ജീവിതത്തില്‍ രണ്ടുപെണ്‍കുട്ടികള്‍ കടന്നു വരുന്നു. ലീനയോടുള്ള കടപ്പാടിനും റോസ്ലിന്‍ വാഗ്ദാനം ചെയ്യുന്ന സ്വപ്നതുല്യമായ ജീവിതത്തിനുമിടയില്‍ ഞെരിഞ്ഞമരുന്ന പൗലോസിന്റെ കഥ അസാധരണമായ കയ്യൊതുക്കത്തോടെ മുട്ടത്തുവര്‍ക്കി ആഖ്യാനം ചെയ്യുന്നു.
Write a review on this book!.
Write Your Review about പച്ചനോട്ടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 397 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 130.00  Rs 123.00