Book Name in English : Pachavellam
എഴുതിയതെല്ലാം കവിത മാത്രമല്ലെന്ന് എത്സി . 
ചരിത്രം മാത്രമെന്ന് അടുക്കള . 
ദര്ശ്നനാട്യമില്ലെന്ന് നിലാവ് . 
ആകാശം പോലെ വായിച്ചെടുക്കാമെന്ന് ഭൂമി . 
ഇങ്ങനെയല്ല വേണ്ടതെന്ന് മലയാളം മാഷ് . 
പച്ച നിറമാണെന്ന് പുഴ . 
കാഴ്ചപ്പാടില്ലെന്ന് ചൂല്‍ . 
കിളികള്‍ ഒന്നും മൊഴിഞ്ഞിട്ടില്ല ഇതുവരെ . 
കിഴക്കുദിക്കുന്ന പൊട്ടനേക്കാള്‍
പൊട്ടനാണിയാളെന്നും നാട്ടില്‍ പരന്നിട്ടുണ്ട് . 
ഇതൊന്നും അവിശ്വസിക്കുന്നില്ല ഈ കവി…
Write a review on this book!. Write Your Review about പച്ചവെള്ളം  Other InformationThis book has been viewed by users 2144 times