Book Name in English : Padmaraajante Priyappetta Thirakkathakal
മലയാളസിനിമയെയും തിരക്കഥാസാഹിത്യത്തെയും സമ്പന്ന മാക്കിയ പ്രതിഭാശാലിയായ പി പത്മരാജന്റെ ഭാവതീവ്രങ്ങളായ 5 തിരക്കഥകളുടെ സമാഹാരം. പ്രയാണം. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, നൊമ്പരത്തിപ്പൂവ് ഇടവേള എന്നീ അനശ്വര പത്മരാജൻ സിനിമ കളുടെ തിരക്കഥകൾ സിനിമാസ്വാദകർക്കും ചലച്ചിത്ര പഠിതാക്കൾക്കും ഒരുപോലെ ആവശ്യമായ പുസ്തകം.Write a review on this book!. Write Your Review about പത്മരാജന്റെ പ്രിയപ്പെട്ട തിരക്കഥകള്‍ Other InformationThis book has been viewed by users 1865 times