Book Name in English : Palishayude Vedapusthakam
ഇസ്ലാമിക് ബാങ്കിങ്ങിന്റെ കാണാപ്പുറങ്ങള്‍ ചര്‍ച്ചചെയ്യുന്ന വളരെ വ്യത്യസ്തമായ പുസ്തകം.
ഇസ്ലാമത വിശ്വാസികളുടെ പലിശയെ സംബന്ധിച്ചുള്ള ചില ചോദ്യങ്ങൾ
1. ബാങ്ക് പലിശയും മഹാപാപമാണോ?
2. പലിശ പാപമാണെന്ന് ഖുർആനിൽ ഉണ്ടോ?
3. പലിശ പാപമാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ടോ?
4. പലിശ പാപമാണെന്ന് മദ്ഹബിന്റെ ഇമാമുമാർ പറഞ്ഞിട്ടുണ്ടോ?
5. ഖുർആൻ വിലക്കിയ രിബയും പലിശയും ഒന്നാണോ?
6. രിബയുടെ അർത്ഥവും ആശയവും എന്താണ്?
7. രിബ-ക്ക് പലിശ എന്ന് അർത്ഥം നൽകിയത് ആരാണ്? എന്നാണ്?
8. പലിശയുടെ (Interest) അർത്ഥവും ആശയവും എന്താണ്?
9. പലിശ എന്ന പദവും പ്രയോഗവും എന്നുണ്ടായി?
10. പ്രവാചക കാലഘട്ടത്തിലെ പണം എന്തായിരുന്നു?
11. പ്രവാചക കാലഘട്ടത്തിലെ ദീനാറും ദിർഹവും ആധുനിക പണത്തിന് തുല്യമാണോ?
12. ഖുർആനിൽ പറയുന്ന ധനം എന്താണ്?
13. പ്രവാചകൻ രിബ ബാധകമാക്കിയ പണം ഏതാണ്?
14. കടലാസ് നാണയം ദൈവം സൃഷ്ടിച്ച പണമാണോ?
15. സ്വർണ്ണവും വെള്ളിയും കടലാസുനാണയങ്ങൾക്ക് പകരമുള്ളതണോ?
16. പലിശ 70 ഇനം ഉണ്ടോ?
17. ബാങ്കിടപാടും പലിശയുമായി ബന്ധപ്പെടാത്ത മനുഷ്യരുണ്ടോ?
18.ഇല്ലെങ്കിൽ, ആധുനിക കാലത്ത് ഉമ്മയെ വ്യഭിചരിക്കുന്ന തിനേക്കാൾ കഠിനമായ പാപം ചെയ്യാത്തവരായി ആരെങ്കിലുമുണ്ടാകുമോ?
19. ബാങ്ക് പലിശ 70 ഇനത്തിൽ എത്രാമത്തേതാണ്?
20. ഇസ്ലാമിക് ബാങ്കുകൾ പലിശരഹിതവും ചൂഷണമുക്തവുമാണോ?
21. പലിശരഹിത പണവും പണമിടപാടും ഇല്ലെങ്കിൽ ഇസ്ലാമിക് ബാങ്കുകൾക്ക് പ്രസക്തിയുണ്ടോ?reviewed by Anonymous
Date Added: Saturday 12 Nov 2022
പലിശ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.ഇസ്ലാം മത വിശ്വാസികൾ പഠന വിഷയമാക്കേണ്ട ഒരു പ്രമേയം മത പ്രമാണങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ വിശദമായി ചർച്ച ചെയ്യുന്നു.പലിശയുടെ ആവിർഭാവം മുതൽ ആധുനിക ഇസ്‌ലാമിക ബാങ്കിംഗ് വരെയുള്ള ചരിത്രം വസ്തു നിഷ്ടമായി Read More...
Rating: [5 of 5 Stars!]
Write Your Review about പലിശയുടെ വേദപുസ്തകം Other InformationThis book has been viewed by users 1691 times