പലിശ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.ഇസ്ലാം മത വിശ്വാസികൾ പഠന വിഷയമാക്കേണ്ട ഒരു പ്രമേയം മത പ്രമാണങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ വിശദമായി ചർച്ച ചെയ്യുന്നു.പലിശയുടെ ആവിർഭാവം മുതൽ ആധുനിക ഇസ്‌ലാമിക ബാങ്കിംഗ് വരെയുള്ള ചരിത്രം വസ്തു നിഷ്ടമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.ലോക സാമ്പത്തിക രംഗത്ത് പ്രത്യേകിച്ചും ബാങ്കിംഗ് മേഖലയിൽ കോളിളക്കം ഉണ്ടാക്കിയേക്കാവുന്ന ഒരു ഗ്രന്ഥം. Rating: [5 of 5 Stars!] |