Book Name in English : Panathinte Manasastram - The Psychology of Money
സമ്പത്ത് ആര്‍ത്തി ആഹ്ലാദം എന്നിവയെക്കുറിച്ചുള്ള അനശ്വര പാഠങ്ങള്‍
പണം ശരിയായി കൈകാര്യം ചെയ്യുന്നതിന് അറിവ് മാത്രമല്ല പ്രധാനമായത്. നിങ്ങൾ എങ്ങിനെ പെരുമാറുന്നു എന്നതാണ് പ്രധാനം. പെരുമാറ്റമാണെങ്കിൽ, ഏറ്റവും മിടുക്കരായവരെപ്പോലും പഠിപ്പിക്കുവാൻ സാധ്യമല്ല.
പണം ശരിയായി കൈകാര്യം ചെയ്യുക, നിക്ഷേപിക്കുക, വ്യാപാര സംബന്ധമായ തീര്യമാനങ്ങൾ എടുക്കുക എന്നിവയിലലെല്ലാം ധാരാളം കണക്കുകൂട്ടലുകൾ ആവശ്യമാണ്. അതിൽ അടിസ്ഥാന വിവരങ്ങളും, സൂത്രവാക്യങ്ങളും നമുക്ക് എന്ന് ചെയ്യണമെന്നതിനെക്കുറിച്ചുള്ള ശരിയായ നിർദ്ദേശങ്ങൾ തരും എന്നാണ് പരക്കെയുള്ള വിധ്യാണം. എന്നാൽ യഥാത്ഥത്തിൽ സാമ്പത്തിക തീരുമാനങ്ങൾ ബ്രെഡ്‌ഷീറ്റുകൾ നോക്കിയല്ല എടുക്കുന്നത്. അത്താഴം കഴിക്കുന്ന സമയത്തോ, മീറ്റിംഗ് കൂടുന്ന സമയത്തോ ആയിരിക്കും ഇത്തരം തീര്യമാനങ്ങൾ എടുക്കുന്നത്. തങ്ങളുടെ സ്വന്തം അനുഭവങ്ങളുടെ ചരിത്രം, ലോകത്തെ വിലയിരുത്തുന്ന തനതായ സ്വഭാവം, സ്വാഭിമാനം, അഹംബോധം, വില്‌പന നടത്തുന്നവരുടെ തന്ത്രങ്ങൾ, പ്രേരണകൾ ഇവയെല്ലാം ഈ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യും.
പണത്തിന്റെ മനഃശാസ്ത്രം’ എന്ന പുസ്‌തകത്തിൽ ഗ്രന്ഥകർത്താവ് പത്തൊമ്പതു കഥകളിലൂടെ മനുഷ്യർ എത്ര വിചിത്രമായ രീതികളിലാണ് പണത്തെപ്പറ്റി ചിന്തിക്കുന്നത് എന്ന് കാണിക്കുന്നു. അതോടൊപ്പം തങ്ങളുടെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിൽ എങ്ങിനെ കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കണമെന്നും പറയുന്നു.
ദി കൊല്ലാബോറേറ്റീവ് ഫി’ ’എന്ന സ്ഥാപനത്തിൽ പങ്കാളിയായ മോർഗൻ ഹൊസൈൽ, ’ദി മോറ്റിലി ഫൂൾ’, ’ വോൾ സിട്രീറ്റ് ജേർണൻ’ എന്നിവയിൽ പാക്തികൾ എഴുതിയിരുന്നു. സൊസൈറ്റി ഓഫ് അമേരിക്കൻ ബിസിനസ്സ് എഡിറ്റേഴ്‌സ് ആൻഡ് റൈറ്റേഴീസ് രണ്ട് തവണ അദ്ദേഹന്നെ ബെസ്റ്റ് ഇൻ ബിസിനസ്സ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ന്യൂ യോർക്ക് ടൈംസിന്റെ സിഡ്നി അവാർഡ് ലഭിച്ചിട്ടുള്ള അദ്ദേഹം ജറാൾഡ് ലോക് അവാർഡ് ഫോർ ഡിസ്റ്റിങ്ഗ്വിഷ്ഡ് ബിസിനസ്സ് ആൻഡ് ഫിനാഷ്യൻ ജേർണലിസം എന്ന ബഹുമതിക്ക് രണ്ട് തവണ അവസാന റൗണ്ടിൽ എന്നുകയും ചെയ്തിട്ടുണ്ട്.Write a review on this book!. Write Your Review about പണത്തിന്റെ മനശാസ്ത്രം Other InformationThis book has been viewed by users 136 times