Image of Book പഞ്ചകൈലാസ യാത്ര
  • Thumbnail image of Book പഞ്ചകൈലാസ യാത്ര
  • back image of പഞ്ചകൈലാസ യാത്ര

പഞ്ചകൈലാസ യാത്ര

Publisher :Green Books
ISBN : 9789393596932
Language :Malayalam
Edition : 2022
Page(s) : 312
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Panchakailasayathra

ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന്‍ അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്.
മണിമഹേഷ് കൈലാസ് - ഹിമാചല്‍പ്രദേശ്
ആദികൈലാസ് - ഉത്തരാഖണ്ഡ്
കിന്നര്‍ കൈലാസ് - ഹിമാചല്‍പ്രദേശ്
ശ്രീകണ്ഠ് കൈലാസ് - ഹിമാചല്‍പ്രദേശ്
മാനസരോവര്‍ കൈലാസ് - ടിബറ്റ്
ലോകമൊട്ടാകെ വിസ്മയത്തോടെ നോക്കിക്കാണുന്ന കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളിലേക്കുള്ള യാത്രാവിവരണമാണ് പഞ്ചകൈലാസയാത്ര. ആത്മീയതയും നിഗൂഢതയും സാഹസികതയും ഒത്തുചേരുന്ന ഈ യാത്രകളില്‍ ഭാരതത്തിലെ നാല് കൈലാസവും ടിബറ്റിലെ ഒരു കൈലാസവും ഉള്‍പ്പെടുന്നു.
സി.പി. മധുസൂദന മേനോന്‍
Write a review on this book!.
Write Your Review about പഞ്ചകൈലാസ യാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 900 times

Customers who bought this book also purchased