Book Name in English : Panchasaram
യുദ്ധശാസ്ത്രത്തിന്റെയും സ്നേഹശാസ്ത്ര ത്തിന്റെയും വലിയ ഉരസലുകളാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ക്രൂരതകൾ ക്കെതിരേയുള്ള സമന്വയത്തിന്റെ ഇടപെട ലാണ് വാത്സ്യായനന്റെ ജീവിതം. അതൊരു സ്നേഹവിപ്ലവകാരിയുടെ പോരാട്ടമാണ്. സ്നേഹത്തിന്റെ രതിയിൽ മനുഷ്യരാശി ഒന്നാകുമെന്ന മറുപടിയാണ് നോവലിസ്റ്റ് തന്റെ നായകനിലൂടെ യുദ്ധവെറിയന്മാരായ കൗടില്യന്മാർക്ക് നൽകുന്നത്. - ജി. ആർ. ഇന്ദുഗോപൻWrite a review on this book!. Write Your Review about പഞ്ചശരം Other InformationThis book has been viewed by users 687 times