Book Name in English : Panthrandu Puranakathakal
മഹാവിഷ്ണു ഒരിക്കൽ ലക്ഷ്മീദേവിയുടെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു പോയി.കാരണമന്വേഷിച്ച ദേവിയോട് ഒന്ന് ചിരിക്കണമെന്ന് തോന്നി.അത്രതന്നെ എന്ന് ഒരൊഴുക്കൻ മറുപടി പറയുകയും ചെയ്തു.ദേവിക്ക് ആ ചിരിയുമൊന്നും മറുപടിയും തീരെ ഇഷ്ടപ്പെട്ടില്ല. ഭർത്താവ് തന്നെ പരിഹസിക്കുകയാണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തു.കോപിഷ്ഠയായ ദേവി വിഷ്ണുവിനെ ശപിച്ചു.അങ്ങയുടെ തല അറ്റുപോകട്ടെ.Write a review on this book!. Write Your Review about പന്ത്രണ്ട് പുരാണകഥകള്‍ Other InformationThis book has been viewed by users 879 times