Book Name in English : Parambaryanattuvaidyam Lalithasaram
പാര്‍ശ്വഫലങ്ങളോ പ്രത്യാഘാതങ്ങളോ ഇല്ലാത്ത ചികിത്സാവിധികളാണ് ആയുര്വേവദത്തിലും, പാരമ്പര്യനാട്ടുവൈദ്യത്തിലുമുള്ളത്. ഇവ നമ്മുടെ രാജ്യത്തിന്റെ പൈതൃകസമ്പത്താണ്. വായിക്കാനറിയാവുന്ന ഏതൊരാള്‍ക്കുംത എളുപ്പം മനസ്സിലാക്കാന്‍ കഴിയുംവിധമാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. രോഗമില്ലാത്ത ശരീരവും ആരോഗ്യമുള്ള മനസ്സും ഉണ്ടാവാന്‍ ലളിതമായി ജീവിക്കുക എന്ന സന്ദേശവും ഇതില്‍ അന്തര്‍ലീ നമായിട്ടുണ്ട്. ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്നും, ജീവി വര്ഗ്ഗതത്തിന്റെ നിലനില്പിനു പ്രകൃതിയെ നശിപ്പിക്കാതിരിക്കണമെന്നും ഗ്രന്ഥകര്ത്താ വ് നമ്മെ ഓര്‍മ്മിനപ്പിക്കുന്നു. അപൂര്വിങ്ങളായ നാട്ടുവൈദ്യചികിത്സാപ്രയോഗങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നല്കുന്നതാണ് ഈ അമൂല്യഗ്രന്ഥം.Write a review on this book!. Write Your Review about പാരമ്പര്യ നാട്ടുവൈദ്യം ലളിത സാരം Other InformationThis book has been viewed by users 4013 times