Image of Book പാറപ്പുറത്തെ പ്രഹരം
  • Thumbnail image of Book പാറപ്പുറത്തെ പ്രഹരം
  • back image of പാറപ്പുറത്തെ പ്രഹരം

പാറപ്പുറത്തെ പ്രഹരം

Publisher :Silence Books
Language :Malayalam
Edition : 1st Edition 2016 Feb
Page(s) : 260
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 230.00
Rs 207.00

Book Name in English : Parappurathe Praharam

എഴുപതുകളുടെ മധ്യത്തില്‍ ഗ്രൂപ്പ് സെക്ഷനുകളിലും മറ്റും പങ്കെടുത്തുകൊണ്ടിരുന്ന ഏറ്റവും അടുത്ത സാധകരുമായി ഓഷോ നടത്തുന്ന സംഭാഷണങ്ങളും മറ്റു പ്രവര്‍ത്തികളും ദര്‍ശന്‍ ഡയറികള്‍ എന്ന പേരില്‍ 44 ഗ്രന്ഥങ്ങളായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ പരമ്പരയിലെ ആദ്യ ഗ്രന്ഥമാണിത്, 1975 ഡിസംബര്‍ പത്തുമുതല്‍ 1976 ജനുവരി പതിനഞ്ചുവരെ 31 ദിവസങ്ങളിലായി ഇതു സംഭവിച്ചു. മുഴുവന്‍ ഓഷോ വായനക്കാര്‍ക്കുമായി ദര്‍ശന്‍ഡയറികള്‍ ഉദ്ദേശിക്കപ്പെടുന്നില്ല. ഓഷോയില്‍ തന്റെ ഗുരുവും പ്രേമവും ദര്‍ശിക്കുന്നവര്‍ക്കുമാത്രമേ ഈ കൃതികള്‍ പ്രേയോജനപ്പെടുകയുള്ളു.
Write a review on this book!.
Write Your Review about പാറപ്പുറത്തെ പ്രഹരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 650 times

Customers who bought this book also purchased