Image of Book പര്‍വ്വതങ്ങള്‍ കുന്നുകള്‍
  • Thumbnail image of Book പര്‍വ്വതങ്ങള്‍ കുന്നുകള്‍

പര്‍വ്വതങ്ങള്‍ കുന്നുകള്‍

ISBN : 9780000130280
Language :Malayalam
Page(s) : 145
Condition : New
no ratings yet, be the first one to rate this !

Book Name in English : Parvathangal Kunnukal

വിസ്മയക്കാഴ്ചകളാല്‍ പ്രകൃതി നമ്മെ ആശ്ചര്യപ്പെടുത്തുന്നു. അത്തരം കാഴ്ചകളില്‍ മുന്നില്‍ നില്ക്കുന്നവയാണ് പര്‍വ്വതങ്ങള്‍. പര്‍വ്വതങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഒരു പുതിയ മുഖം നല്കുന്നു പര്‍വ്വതങ്ങള്‍ കുന്നുകള്‍ എന്ന ഈ ഗ്രന്ഥം.

കുന്നുകളെക്കുറിച്ചുള്ള രസകരവും ചിന്തോദ്ദീപകവുമായ ഒരു പഠനവും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. പര്‍വ്വതങ്ങളും കുന്നുകളും നല്കുന്ന കൗതുകങ്ങള്‍ വായനയുടെ നിമിഷങ്ങളെ സജീവമാക്കുന്നു.
Write a review on this book!.
Write Your Review about പര്‍വ്വതങ്ങള്‍ കുന്നുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2517 times

Customers who bought this book also purchased