Book Name in English : Pavizhadweep
പതിനഞ്ച് വയസ്സുള്ള റാല്‍ഫും വികൃതിക്കാരനായ പീറ്റര്‍കിന്നും ബുദ്ധിമാനും ധൈര്യശാലിയുമായ ജാക്കും കപ്പലപകടത്തില്‍പ്പെട്ട് ഒരു പവിഴദ്വീപില്‍ എത്തുന്നു. ഒരു ടെല്സ്കോപ്പും പൊട്ടിയ പേനാക്കത്തിനും മാത്രമാണ് അവരുടെ കൈയിലുള്ളത്. പ്രകൃതി കനിഞ്ഞു നല്‍കുന്ന വിഭവങ്ങളും അത്ഭുതകാഴ്ചകളും തുടക്കത്തില്‍ പവിഴദ്വീപിനെ സ്വര്‍ഗ്ഗതുല്യമാക്കുന്നു.Write a review on this book!. Write Your Review about പവിഴദ്വീപ് Other InformationThis book has been viewed by users 1214 times