Image of Book പഴമയുടെ പെരുമകള്‍
  • Thumbnail image of Book പഴമയുടെ പെരുമകള്‍
  • back image of പഴമയുടെ പെരുമകള്‍

പഴമയുടെ പെരുമകള്‍

ISBN : 9788130016917
Language :Malayalam
Edition : May 2015
Page(s) : 96
Condition : New
no ratings yet, be the first one to rate this !

Book Name in English : Pazhamayude Perumakal

ആകര്‍ഷകമായ അന്തരീക്ഷത്തിലാണ് മറവിലാണ്ടുപോയ ഗൃഹോപരണങ്ങളും ചരിത്രവശിഷ്ടങ്ങളും മറ്റും വിജയന്‍ കുമ്പളങ്ങാട് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ വ്വകാല ജീവിത ശൈലികള്‍ അവയിലൂടെ പുനര്‍ജനിക്കുന്നതായി മുതിര്‍ന്നവര്‍ക്കനുഭവപ്പെടുന്നു. കുട്ടികള്‍ക്കോ? നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഏതേതെല്ലാം രീതികളിലാണ് ജീവിച്ചുപോന്നതന്ന് വിസ്മയത്തോടെ കണുന്നതോടൊപ്പം പ്രകൃതിയുമായിണങ്ങിയും അദ്ധ്വാനത്തിന്റെ മഹനീയതയനുഭവിച്ചും ജീവിക്കുന്നതിലെ സ്വച്ഛന്ദമായ സുഖമെന്തെന്ന തിരിച്ചറിവിലേക്ക് ഉണരുകയും ചെയ്യുന്നു.

പ്രൊഫ. എം.കെ. സാനു
Write a review on this book!.
Write Your Review about പഴമയുടെ പെരുമകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 162 times

Customers who bought this book also purchased