Book Name in English : Pazhanchollil Pathirilla
പ്രപഞ്ചസത്യങ്ങൾ ഹിമകണത്തിൽ കുരുന്നുസൂര്യൻ എന്ന പോലെ പ്രതിഫലിപ്പിക്കുന്ന ആപ്‌തവാക്യങ്ങളാണ് പഴഞ്ചൊല്ലുകൾ. തലമുറ തലമുറയായി പാടിപ്പതിഞ്ഞ ഒട്ടേറെ പഴഞ്ചൊല്ലുകൾ നമുക്കുമുണ്ട്. മലയാളികളുടെ ജീവരക്തമായി മാറിയ ആ പഴഞ്ചൊല്ലുകൾ സമാഹരിച്ച് അവയുടെ അർത്ഥ തലങ്ങൾ വിശദമാക്കി തയ്യാറാക്കിയ ശ്രദ്ധേയമായ ഗ്രന്ഥമാണ് പഴഞ്ചൊല്ലിൽ പതിരില്ല. ആധുനിക തലമുറയിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഈ പാരമ്പര്യതീർത്ഥകണങ്ങൾ അകാ രാദിക്രമത്തിൽ അടുക്കിവച്ച് അർത്ഥം പകർന്ന ശ്രീ.വേലായുധൻ പണിക്കശ്ശേരി മലയാളികൾക്കു കാലാതീതമായ ഒരു സേവനമാണ് ഇവിടെ നിർവ്വഹിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about പഴഞ്ചൊല്ലിൽ പതിരില്ല - വേലായുധൻ പണിക്കശ്ശേരി Other InformationThis book has been viewed by users 54 times