Image of Book പീക്കിങ്ങില്‍ നിന്നുള്ള കത്ത്
  • Thumbnail image of Book പീക്കിങ്ങില്‍ നിന്നുള്ള കത്ത്
  • back image of പീക്കിങ്ങില്‍ നിന്നുള്ള കത്ത്

പീക്കിങ്ങില്‍ നിന്നുള്ള കത്ത്

Publisher :Kairali Books
ISBN : 9789349727885
Language :Malayalam
Edition : 2022
Page(s) : 174
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 247.00

Book Name in English : Pekingil Ninnulla Kathu

എക്കാലത്തേക്കുമായി മനസ്സിൽ വരച്ചിട്ടു പോകുന്ന അനേകം ജീവിതസന്ദർഭങ്ങൾ, അതിമനോഹരവും വിസ്തൃതവുമായ ഭൂഭാഗഭംഗി, കഥാപാത്രങ്ങളുടെ മനസ്സിനകത്തുനിന്ന് ഇറങ്ങി വരുന്ന സംഭാഷണങ്ങൾ, വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, രാഷ്ട്രീയ ഗതിമാറ്റങ്ങൾ എന്നിങ്ങനെ പല അടരുകളുമുള്ള നോവൽ. നോവലിന്റെ രസച്ചരടാവട്ടെ പീക്കിങ്ങിൽ നിന്നുള്ള ആ കത്താണ്. നോവലിൽ പലവട്ടം ഒരു കഥാപാത്രമായിത്തന്നെ ആ കത്ത് രംഗപ്രവേശം ചെയ്യുന്നുണ്ട്.
മനോഹരമായ ഒരു പ്രണയകാവ്യവും അതേസമയം ശക്തമായ ഒരു സ്ത്രീപക്ഷ നോവലും കാമ്പുറ്റ ഒരു രാഷ്ടീയ നോവലും ആകുന്നു ഈ കൃതി. എലിസബത്തിന്റെയും ജെറാൾഡിന്റെയും പ്രണയം സമാനതകളില്ലാത്തതാണ്. വായനക്കാരുമായി ആത്മാവു തൊട്ട് സംവദിക്കാൻ എലിസബത്തിന്റെ ഡയറിക്കുറിപ്പിനു കഴിയുന്നു. പ്രശസ്ത എഴുത്തുകാരി സിന്ധു കെ.വിയുടെ മനോഹരമായ പരിഭാഷ.
Write a review on this book!.
Write Your Review about പീക്കിങ്ങില്‍ നിന്നുള്ള കത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 377 times

Customers who bought this book also purchased