Book Name in English : Piramidukalude Naattil
മഹത്തായൊരു സംസ്കാരത്തിന്റെ പ്രാചീന ചരിത്രമുറങ്ങുന്ന ഈജിപ്തിലൂടെ നടത്തിയ മറക്കാനാവാത്ത യാത്രയുടെ അനുഭവ വിവരണമാണ് ഈ പുസ്തകം. നൈലിന്റെയും സഹാറയുടെയും പിരമിഡുകളുടെയും നാടായ, ആറു സഹസ്രാബ്ദങ്ങളുടെയും ചരിത്രമുള്ള ഈജിപ്തിലെ ജീവിതത്തെ അന്വേഷിച്ചറിയുകയും സ്വാംശീകരിക്കുകയും ചെയ്ത് അതിന്റെ ഉള്‍ത്തുടിപ്പുകള്‍ വൈയക്തികാനുഭവങ്ങളായി ഗ്രന്ഥകര്‍ത്ത്രി വായനക്കാര്‍ക്ക് പകര്‍ന്നുതരുന്നു. ഒപ്പം ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രകളുടെ വിവരണവും.Write a review on this book!. Write Your Review about പിരമിഡുകളുടെ നാട്ടില്‍ Other InformationThis book has been viewed by users 2550 times