Book Name in English : Pluto! Priyappetta Pluto!
ഒരു വളർത്തുമൃഗത്തിനു മനുഷ്യൻ്റെ വൈകാരികജീവിതത്തോട് ഗാഢമായ ബന്ധം പുലർത്തുവാൻ കഴിയുമോ? പുട്ടോ എന്ന വളർത്തുനായയുടെ പരിണാമഭേദങ്ങൾ സംശുദ്ധരായ ഒരു ഗ്രാമാന്തരീക്ഷത്തിലെ സരളമാനസരായ കുറെ മനുഷ്യജീവികളുടെ ദൈനംദിനജീവിതത്തിലുണ്ടാകുന്ന വൈകാരികചലനങ്ങളും സരളമായ ഹൃദയവേഴ്‌ചയുടെ സൗന്ദര്യവും തുടിക്കുന്ന നോവൽ.Write a review on this book!. Write Your Review about പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ Other InformationThis book has been viewed by users 96 times