Book Name in English : Pokkuveyil Pon Veyil
’പൂച്ച’യിൽ തുടങ്ങി ’കൂടുമാറ്റം’ വരെയുള്ള 15 മികച്ച ചെറുകഥകളുടെ സമാഹാരം.
മലയാളസാഹിത്യത്തിൻ്റെ ശക്തിസ്രോതസ്സായ വത്സലയുടെ കഥാലോകത്തിൻ്റെ തിളക്കമാർന്ന പരിച്ഛേദം. അധഃസ്ഥിത വിഭാഗത്തോടുള്ള അനുഭാവത്തോടൊപ്പം ആ ജീവിതങ്ങളുടെ നേർക്ക് പുലർത്തുന്ന സൂക്ഷ്‌മ നിരീക്ഷണപാടവം ഇവയിൽ ഏറെ കഥകൾക്കും കൂടുതൽ കരുത്ത് പകരുന്നുWrite a review on this book!. Write Your Review about പോക്കുവെയിൽ പൊൻവെയിൽ Other InformationThis book has been viewed by users 47 times