Book Name in English : Prabhavarmayude Kavyaprabandhangal
പ്രഭാവർമ്മ കവിതാസംബന്ധിയായി എഴുതിയ 38 പ്രബന്ധങ്ങളുടെ സമാഹാരം. പൂർവകവികളുടെയും സമകാലിക കവികളുടെയും രചനകളിലൂടെ നടത്തുന്ന സർഗസഞ്ചാരം. എഴുത്തച്ഛൻ മുതൽ ഒളപ്പമണ്ണവരെയുള്ളവരുടെ കാവ്യഭാഷയും രചനാതന്ത്രങ്ങളും ഇതൾ വിടർത്തിക്കാണിക്കുന്ന ഈ ഗ്രന്ഥം കവിതാനിരൂപണത്തിനും കാവ്യാസ്വാദനത്തിനും മികച്ച മാതൃകയാണ്.
Write a review on this book!. Write Your Review about പ്രഭാവർമ്മയുടെ കാവ്യപ്രബന്ധങ്ങൾ Other InformationThis book has been viewed by users 383 times