Image of Book പ്രകാശത്തിന്റെ ഉദ്യാനങ്ങള്‍
  • Thumbnail image of Book പ്രകാശത്തിന്റെ ഉദ്യാനങ്ങള്‍
  • back image of പ്രകാശത്തിന്റെ ഉദ്യാനങ്ങള്‍

പ്രകാശത്തിന്റെ ഉദ്യാനങ്ങള്‍

ISBN : 9788122612394
Language :Malayalam
Edition : Dec 2014
Page(s) : 268
Condition : New
1 out of 5 rating, based on 2 review(s)
Printed Book

Rs 215.00
Rs 193.00

Book Name in English : Prakasathinte Udyanaynangal

ലോക പ്രശസ്ത നോവലിസ്റ്റ് അമീന്‍ മാലൂഫിന്റെ നോവക് ആദ്യമായി മലയാളത്തില്‍ മികച്ച വിവര്‍ത്തനത്തിന് മനോഹരമായ മാതൃക.
ഏ.ഡി 216 -ല്‍ ബാബിലോണിയായില്‍ ജനിച്ച് ഏ.ഡി 274-ല്‍ അന്തരിച്ച ചിത്രകാരനും ചിന്തകനുമായിരുന്ന മാനിയുടെ ജീവിതമാണ് ഈ നോവലില്‍ വരുന്നത്. ഒരു മനുഷ്യന്‍ പ്രവാചക പദവിയിലേക്കുയരുന്നതിനു പിന്നിലെ പീഡനവഴികള്‍ ഈ നോവലില്‍ അമീന്‍ മാലൂഫ്, അത്മാവില്‍ പ്രതിദ്ധ്വനികളുയര്‍ത്തുന്ന ഭാഷയില്‍, ധ്വനിസാന്ദ്രമായി വിവരിച്ചിട്ടുണ്ട്.
Write a review on this book!.
Write Your Review about പ്രകാശത്തിന്റെ ഉദ്യാനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 691 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00