Book Name in English : Pralayananthara Manavikatha Sabarimalayute Paschathalthil
ശബരിമല സ്ത്രീപ്രവേശനത്തിനെതിരേയുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ അജണ്ടകളെ വെളിച്ചത്തുകൊണ്ടുവന്ന് അവരുടെ രാഷ്ട്രീയ രസതന്ത്രരഹസ്യങ്ങൾ വിവരിക്കുകയും നവഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ ചെറുക്കുന്നതിന് ഉയർന്നുവരുന്ന പ്രസ്ഥാനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന പഠനം. ഇന്ത്യൻ രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും നിരീക്ഷിക്കുന്നവർക്കായുള്ള കൈപ്പുസ്തകമാണ് ഈ കൃതി.Write a review on this book!. Write Your Review about പ്രളയനാന്തര മാനവികത - ശബരിമലയുടെ പശ്ചാത്തലത്തിൽ Other InformationThis book has been viewed by users 2199 times