Image of Book പ്രളയത്തിന്റെ മാനിഫെസ്റ്റോ
  • Thumbnail image of Book പ്രളയത്തിന്റെ മാനിഫെസ്റ്റോ
  • back image of പ്രളയത്തിന്റെ മാനിഫെസ്റ്റോ

പ്രളയത്തിന്റെ മാനിഫെസ്റ്റോ

Publisher :DC Books
ISBN : 9789356433571
Language :Malayalam
Edition : 2023
Page(s) : 108
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Pralayathinte Manifesto

കെ ജി സൂരജിന്റെ കവിതകളിൽ ഇന്നത്തെ ലോകം ഭരിക്കുന്ന ക്രൗര്യത്തെയും ഹിംസയെയും പറ്റിയുള്ള അഗാധമായ ഒരു ബോധം ത്രസിക്കുന്നുണ്ട്. ആശാനും ഇടശ്ശേരിയും വൈലോപ്പിള്ളിയും മുതലെങ്കിലും മലയാളകവികൾ മനുഷ്യജീവിതത്തിലെ ഈ ക്രൂരതയുടെ ദുർഗ്ഗാനടനത്തിന്റെ ചിലമ്പൊലികൾ കേട്ടിട്ടുണ്ട്. പ്രളയത്തിന്റെ മാനിഫെസ്റ്റോയിലെ ആദ്യകവിത മുതൽതന്നെ അത് നമുക്കു കേൾക്കാം.
Write a review on this book!.
Write Your Review about പ്രളയത്തിന്റെ മാനിഫെസ്റ്റോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times